മുത്തശന്‍ എന്റെ മുത്തശന്‍
എന്നുടെ ആദ്യ കൂട്ടുകാരന്‍.
എന്നിലെ എന്നില്‍ വെളിച്ചം വീശി
നന്മകള്‍ നേരുന്ന എന്റെ ദൈവം.
കളിചിരിയും കഥകളുമായി
കൊഴിഞ്ഞുപോയ ബാല്യത്തിന്‍
നല്ലോരോര്‍മയി ഇന്നും എന്നില്‍
എന്റെ സ്വന്തം മുത്തശന്‍.
എന്നുടെ ആദ്യ കൂട്ടുകാരന്‍.
എന്നിലെ എന്നില്‍ വെളിച്ചം വീശി
നന്മകള്‍ നേരുന്ന എന്റെ ദൈവം.
കളിചിരിയും കഥകളുമായി
കൊഴിഞ്ഞുപോയ ബാല്യത്തിന്‍
നല്ലോരോര്‍മയി ഇന്നും എന്നില്‍
എന്റെ സ്വന്തം മുത്തശന്‍.
No comments:
Post a Comment