It looked all warm and welcoming but the breeze was still cold.
Wedding night
It looked all warm and welcoming but the breeze was still cold.
the power is within
Who's at my door?
Everyday, every now and
Yet, in the depth of silence
I know our union is inevitable
Baby nap
In rythem of my breathe, words turn to lullabies.
Caught in a moments doze, fate turns crosswise.
Alas, the bliss of silence is broken by my baby's cries.
തറവാട് (Part 4)
ആനക്കുളി
ആനക്കുളി
രണ്ടുതരമാണ്. വീടിന്റെ പിന്നാമ്പുറത്തുള്ള പൈപ്പിൽ ഓസിട്ടു മുറ്റത്തുനിർത്തി കുളി.
വെള്ളം മുഴുവനും ട്ടർകുന്നുവെന്നു പറഞ്ഞു അമ്മുമ്മ പിന്നീടത് നിർത്തി. പിന്നെയുള്ളതാണ് കടവത്തുപോയിട്ടൊരു മുങ്ങികുളി. രണ്ടും
കാണേണട കാഴ്ചകൾ തന്നെ.
വീട്ടിലെ
പറമ്പിൽ കുളിക്കുമ്പോൾ ആനകൾ അങ്ങിനെ നിവർന്നു നിൽക്കും. തുമ്പിക്കിലൊരു ഓലയോ പണയിലായോ
കാണും. അര്മാദിച്ചു ആടിയാടി ഒരുനിൽപ്പാണ്. ഗജ കേസരിയെന്നൊക്കെ പറയാവുന്ന ആനകളാണ് പലപ്പോഴും
എഴുന്നള്ളിപ്പിന് വരാറുള്ളത്, അവരുടെ തലയെടുപ്പോടെയുള്ള ആ നിൽപ്പ്... വാക്കുക്കൾക്കതീതമാണ്.
പാപ്പാന്മാർ
പണിപ്പെട്ടു ചകിരിച്ചോറും സോയ്പ്പും ഒക്കെ ഇട്ടു ആനയെ കൗപ്പിച്ചെടുക്കും. ആനയാങ്ങിനെ
ഏതോ മുഅലൈപാട്ടിന്റെ ഈണമാസത്തിച്ചു നിൽക്കുന്ന ലാഘവത്തോടെ ചെയ്യും വാലുമാറ്റി ടാലത്തിൽ
മെല്ലെ കുലുങ്ങി, തുമ്പിക്കയികൊണ്ട് റ്റാലംപിടിക്കുംപോലെ ഓരോ കളിയുമായി നിന്നുകൊടുക്കും.
മുറ്റത്തുള്ള
ആനയുടെ കുളികഴുമ്പോളേക്കും മറ്റു രണ്ടാനകയും പുഴയിലേക്ക് പുറപ്പെട്ടിട്ടുണ്ടാകും. പിന്നെ
എന്റെ യാത്ര അങ്ങോട്ടേക്കാണ് - മുവാറ്റുപുഴയിൽ കുളിക്കാനിറങ്ങിയ കരിവീരന്മാരെ കാണാൻ.
അവിടെ ചെന്നാൽ കാണുക വേറൊരു മനോഹര കാഴ്ചയാണ്.
മുട്ടോളം
വെള്ളത്തിൽ ചെരിഞ്ഞു കിടന്നു കാലുകൾ നിവർത്തി വിശ്രമിക്കുന്ന കൊമ്പന്മാരെ. അവിടെയും
പാപ്പാന്മാർക്കു വിശ്രമമില്ല. ആനകളെ കുല്പ്പിച്ചു കറുപ്പിക്കുക തന്നെ പണി. കുഞ്ഞുണ്ണി
മാഷിന്റെ കവിതയിലെ വരികളിലൊന്നിലെ പോലെ, ആനക്കുണ്ടോ പേടി... മൂന്നു ആറുകൾ ചേരുന്നിത്
ആഴവും ഒഴുക്കുമൊക്കെ ആനക്ക് ശർക്കരയുണ്ട തിന്നുന്നപോലെ സിമ്പിൾ! കുളികഴിഞ്ഞെണീക്കുമ്പോൾ,
മുമ്പത്തേക്കാൾ സുന്ദരനായൊന്നു ടോണിപോക്കുന മെയ്കറുപ്പോടെ അവർ കാവിനടുത്തേക്കു പോകും.
പിന്നെ നെറ്റിപ്പട്ടം ചാർത്തി നിൽക്കും. ആളുകൾ വെഞ്ചാമരവും ആളവട്ടങ്ങളുമൊക്കെയായി ഓരോ
ആനകളുടെയും പുറത്തുകേറും. ഒരാൾ കുട മേലേക്ക് ഉയർത്തിക്കൊടുക്കും. പിന്നെ വലംവെച്ചു
തിടമ്പേറ്റി എഴുന്നള്ളിപ്പായി. അങ്ങിനെ ഓരോ എഴുന്നള്ളിപ്പിന് മുൻപും ഓരോ കുളി...
തറവാട് (Part 3)
ചിറപ്പ് മഹോൽത്സവം:
വേനലവദിയും
വിഷുവും ഓണവുമൊക്കെ ഈ വീട്ടിൽ ആണെങ്കിലും ഏറ്റവും തലയെടുപ്പോടെ വേറിട്ട് നില്കാറുള്ളത്
ക്രിസ്തുമസ് അവധി ആണ്. അപ്പോഴാണ് പുഴകരകാവിൽ ചിറാപ്പുമഹോത്സവം.
ആന എഴുന്നള്ളിപ്പും ആഘോഷങ്ങളും ഒക്കെയായി 10 ദിവസം തിമിർക്കും.
ലോകത്തിന്റെ
നാനാഭാഗങ്ങളിൽ ചിതറി
കിടക്കുന്ന വീട്ടുകാർ എല്ലാരും ഓടി എത്തുന്ന അവധിദിനങ്ങൾ.
അമ്മുമ്മയുടെ
സഹോദരങ്ങളും മക്കളും, അപ്പൂപ്പന്റെ ബാൻഡുകളും ഒക്കെ പുഴകടന്നും പലനാടുതാണ്ടിയും വന്നുചേരും.
ദിവസത്തിൽ
3 നേരം ആന എഴുന്നള്ളിപ്പ്. കാവിൽ തുടങ്ങി, മേളം മുഴക്കി 3 ആനകൾ തിടമ്പുമായി ശിവന്റെ
അമ്പലത്തിനുമുന്നിൽ വന്നുനിന്ന് തിരിച്ചുപൊകും . കഷ്ടി 300 മീറ്റർപോലുംനീളoഇല്ലാത്ത ആ റൂട്ടമാപിന്റെ ഏകദേശം നടുക്കാണ് മേല്പറയുന്ന വീട്. അതുകൊണ്ടു തന്നെ
എഴുന്നള്ളിപ്പ്ന്റെ ഇടയിലൊരു 10-15 മിനിറ്റ് വീടിനു നേരെമുന്നിൽ ആനകൾ നിരന്നുനിന്നു
റെസ്റ്റെടുക്കും - ഒരു പിറ്റ്സ്റ്റോപ് ഫോർ 2-3 പനമ്പട്ട ആൻഡ് പഞ്ചവാദ്യം. ഇത് അങ്ങോട്ടും
ഇങ്ങോട്ടും ഉള്ള നടത്തത്തിൽ അങ്ങിനെ 2 തവണ ആനകൾ വീടിന്റെ ഇടവഴിയുടെ നേരെമുന്നിൽ. മുൻപ് പറഞ്ഞപോലെ, ചെറിയൊരു ഇടവഴിയുണ്ടല്ലോ
മെയിൻ റോഡിൽ നിന്നും ഞങ്ങളുടെ മാത്രം വീട്ടിലേക്കു. എഴുന്നള്ളിപ്പിന്റെ ഈ സ്റ്റോപ്പ് മോമെന്റിൽ പലരും വന്ന് നില്കും വഴിയോരത്തു.
ആനകളുടെ തലയെടുപ്പും, തിടംബിന്റെ തിളക്കവും, കുടയുടെ വര്ണര്ഭമായ കറക്കവും... വെഞ്ചാമരവും
ആലവട്ടവും വീശി അങ്ങിനെ നിൽക്കുന്ന ഗജവീരന്മാരുടെ മുൻപിൽ മേളം കൊഴുത്തുകൊണ്ടേ ഇരിക്കും.
അങ്ങിനെ
നാടുകണ്ട് ഭഗവതി തിരിച്ചു കാവിനുള്ളിൽ എത്തിയാലോ, പ്രദക്ഷിണം കഴിഞ്ഞു ആനയൂട്ടിനുള്ള സമയമായി. എനിക്കേറ്റവും ഇഷ്ടമുള്ള
ഒരു ചടങ്ങു. എത്താക്കൊബിൽ എത്തിക്കുന്ന പോലെയൊരു
സുഖം ആണ് കൊമ്പന്റെ കോബ്ബിലോന്നു
തലോടുമ്പോൾ.
മഞ്ഞളും
ചോറും മറ്റുചില സാധനങ്ങളും ചേർത്തുകുഴച്ചു വല്യ തേങ്ങയോളം വലുപ്പത്തിൽ ഉരുട്ടി ഉരുളകളാക്കി
ഉരുളികുള്ളിൽ വെക്കും. ഭക്തർ ഓരോരുത്തരും വരിയായ് നിന്ന് ഉരുളകൾ വാങ്ങി ആനകളുടെ വായിൽ
വെച്ച് കൊടുക്കും. ആനയും ഹാപ്പി ഭക്തരുo ഹാപ്പി.
ക്യൂയിൽ
നിൽക്കുന്ന ആളുകൾ പലവിധമാണ്. ഒന്നുകിൽ ഭക്തിയോടെ അല്ലെങ്കിൽ ആവേശത്തോടെ, ചിലപ്പോൾ ഭക്തിയും
ഭയവും കൂടിചേർന്നൊരു വെപ്രാളം. ഓരോരുത്തരും ഉരുളയെടുത്തു ആനയുടെ അടുത്തുചെന്നു കാട്ടുന്ന
കോപ്രായങ്ങൾ കാണേണ്ട കാഴ്ചതന്നെ. എനിക്ക് ആനകളെ
വലിയ പ്രിയം ആണ്. അവരുടെ അടുത്ത് ചെന്ന് നിന്ന്, അവരുടെ ചെയ്തികൾ നോക്കിനിൽക്കാൻ നല്ല രസമാണ്. ഈശ്വരാധീനമെന്നോണം എഴുന്നളിപ്പ്
കഴിഞ്ഞു ആനകൾ വിശ്രമിക്കാൻ തളക്കുന്നതു
മിക്കപ്പോഴും തറവാടിന്റെ പറമ്പിലോ പരിസരത്തോ ആയിരിക്കും. പോരെ പൂരം? ഞാൻ മിക്കപ്പോഴും
അവരെ കാണാൻ പറമ്പിൽ ഉണ്ടാകും. സദ്യക്ക് വിളമ്പാൻ സൂക്ഷിച്ച വാഴക്കുലകളിൽ നിന്നും ചെറിയ
പടലകൾ തിരിഞ്ഞു മേടിച്ചും, ചിലപ്പോളൊക്കെ അടിച്ചു മാറ്റിയും ആനകളുടെ അടുത്തേക്കോടും.
പഴത്തിന്റെ എണ്ണം കുറഞ്ഞു വരുമ്പോൾ ചിറ്റയുടെ ചീത്തയും കേൾക്കും. എന്നാലും, ആനയോടുള്ള
സ്നേഹത്തോളം വരില്ലല്ലോ ആ കൊച്ചുകൊച്ചു കുറുമ്പുകൾ.
വൈകുന്നേരത്തെ
ആന എഴുന്നള്ളിപ്പിനിടയിൽ ചിലപ്പോൾ മയിലാട്ടവും കാവടിയുമൊക്കെ ഉണ്ടായേക്കാം. എല്ലാദിവസവും
പതിവില്ലെങ്കിലും. എഴുന്നള്ളിപ്പ് അമ്പലത്തിൽ നിന്നും പുറപ്പെട്ടെന്നു കേൾക്കേണ്ട താമസമേ ഉള്ളൂ വീട്ടിൽ പിന്നെ ഒരു ബഹളമാണ്....
അതുവരെ സാ പാ പാടിനിന്നവര്പോലും മുടിചീകി കെട്ടി പുത്തനുടുപ്പുമിട്ടു ഓട്ടമാണ് ഇടവഴിയുടെ
അങ്ങേതലക്കലെത്തി സ്ഥാലംപിടിക്കാൻ. കൊച്ചുകുട്ടികളെ മതിലും പുറത്തിരുത്തും അച്ഛനോ,
ചേട്ടന്മാരോ ഒക്കെ. ഞാനും ചിലപ്പോഒക്കെ അങ്ങിനെ മതിലിലിരുന്നാണ് ആനകളെയും അവയുടെ മുന്നിൽ
അവതരിപ്പിക്കുന്ന കലാപരിപാടികളെയും ഒക്കെ തന്നെ ആസ്വദിച്ചിട്ടുള്ളത്. കുട്ടിക്കാലത്തു
അമ്ബാപ്പോടെ കണ്ണും മിഴിച്ചു നിന്നുപോയിട്ടുണ്ടാപ്രകടനങ്ങളൊക്കെയും കണ്ടു.
രാത്രി
തീവെട്ടി എഴുന്നള്ളിപ്പാണ്. നാലോ എട്ടോ തീവെട്ടികളുടെ അകമ്പടിയോടെയാണ് ഇരുട്ടത്താനകൾ
എഴുന്നള്ളുന്നു. വേണ്ടവിധം മുന്കരുതലുകളൊക്കെയും എടുത്തിട്ടാണ് എഴുന്നള്ളിപ്പ്. അതും
കൂടി കഴിഞ്ഞാൽ പിന്നെ ആനകൾക്ക് റസ്റ്റ് ആണ്.
തറവാട് (Part 2)
മുറ്റം
കച്ചേരിത്താഴത്തുനിന്നും
ചെറിയൊരുക്കേറ്റവും പിന്നെയൊരിറക്കവും കഴിഞ്ഞു
കാവുംപടിയെത്തുമ്പോൾ, ഇടത്തോട്ട് കാവും, കടത്തിനുള്ള പടവുകളും. വ്ലോതൊട്ടു ശിവന്റെ
അമ്പലത്തിലേക്കുള്ള വഴിയുടെ മധ്യഭാഗത്താണ് കലാനാൽ തറവാട്. ടാറിട്ട മെയിൻ റോഡിൽ നിന്നും ഒരു 50 മീറ്റർ
അകത്തേക്കൊരു ഇടവഴി. കഷ്ടിച്ചൊരു കാറിനു നെരങ്ങിനീങ്ങി കടക്കാവുന്ന അത്രമാത്രം വീതിയോടെ
അതുചെന്നെത്തുന്നത് ഒരു വിശാലമായ മുറ്റത്തേക്കാണ്. ഒരു നേരം 3-4 കാറുകൾ സുഖമായി പാർക്ക് ചെയ്യ്യാവുന്ന ആ മുറ്റത്ത് പലപ്പോഴും
ചെറിയച്ഛന്റെ ഡ്രൈവിങ്സ്കൂളിലെ ജീപ്പും കാറും ഓട്ടോയുമെല്ലാം സ്ഥാനംപിടിച്ചിരുന്നു.
എന്നാൽ അവധിദിവസങ്ങളിൽ മിക്കപ്പോഴും ആ മുറ്റം ബന്ധുമിത്രതികളുടെ വരവും കാത്തു ഒഴിഞ്ഞു
കിടക്കും. വീടിനു ചുറ്റും നിറയെ സ്ഥലം ഉണ്ടായിരുന്നു. ഒരുവശത്തു പൈനാപ്പിൾ തോട്ടമായിരുന്നു
പണ്ട്, അതിനു മുൻപ് കാപ്പിത്തോട്ടവും. പിൻകാലത്തു അവിടെ മറ്റാരോ വീടുവെച്ചു മതിലും
പണിതു.
തേൻവരിക്ക
ചക്ക പ്ലാവുകളും, നാട്ടുമാവും, തെങ്ങുകളും, പുളിമരവും, പലതരം വാഴയും, ചേനയും, ചേമ്പും,
കാച്ചിലും, കാന്താരിചെടിയും, മത്തനും പടലവും, കോവക്ക, പാവയ്ക്കാ, വെണ്ടയ്ക്ക എന്ന്
വേണ്ട ഒരു സദ്യ ഒരുക്കാനുള്ള എല്ലാം വീട്ടുപറമ്പിൽ ചിറ്റനട്ടു വളർത്തുമായിരുന്നു.
എങ്കിലും
ചിറ്റക്ക് ഏറ്റവും പ്രിയം ചിറ്റയുടെ മുല്ല ചെടി ആയിരുന്നു. സന്ധ്യാ ദീപം കൊളുത്തിയാൽ വിളക്കിനു ചുറ്റും ഒരു മുല്ലമാല
പതിവാ. അതും ചിറ്റ തന്നെ കോർക്കും. മുല്ലമാല കോർക്കാൻ ഞാൻ പഠിച്ചതും ചിറ്റയുടെ അടുക്കൽ തന്നെ.
മുല്ല
മാത്രമല്ല, ചിറ്റക്ക് സ്വന്തമായി ഒരു പൂന്തോട്ടം തന്നെ ഉണ്ടായിരുന്നു. പലയിനം റോയ്സ്
ചെടികളും, ചെണ്ടുമല്ലിയും, ജമന്ദിപ്പൂക്കളും, മന്ദാരവും, ചെത്തിയും, ചെമ്പരത്തിയും
എന്നുവേണ്ട പേരറിയാത്ത പല ചെടികളും വീട്ടുമുറ്റത്തു തളിർത്തു നിന്നിരുന്നു. അവ കാണുമ്പോൾ
ഏതൊരു ദിവസവും ഓണക്കാലം പോലെ തോന്നും. വീട്ടിലെ ടെലിവിഷൻ ബ്ലാക്ക് ആൻഡ് വൈറ്റ് ആയിരുന്നേലും
വീടും വീട്ടുമുറ്റവും വർണാർഭമായിരുന്നു. ഇന്നത്തെ കാലം ഫ്ലാറ്റിൻറ്റെ ഒരറ്റത്ത് ചതുരത്തിൽ
അലപം ബാൽക്കണി സ്പേസ് - മുറ്റം പോലെ ആകില്ലല്ലോ അത്. ഇനി അഥവാ അല്പസ്വപ്പ്പം ചെടികളും
പൂക്കളും ഒരുക്കിവെച്ചാലും ഇക്കാലത്തെ കുട്ടികൾക്ക് അവയെ ആസ്വദികനോളം നേരവും ഇല്ല താല്പര്യവും
ഇല്ല.
അച്ഛനും
അമ്മുമ്മയും പറഞ്ഞുതന്നിട്ടുള്ള പഴയ കാലങ്ങളിൽ അവിടെ പശുവും കോഴിയും ഒക്കെ ഉണ്ടായിരുന്നു.
പിന്നാമ്പുറത്തെ തൊഴുത്താണ് അതിനുള്ള ഏക അവശേഷിക്കുന്ന തെളിവ്. എൻ്റെ ഓർമയിൽ എന്നാൽ ഇടക്കാലങ്ങളിൽ ഉണ്ടായിരുന്ന മുയലും ഗിനിപന്നികളും ഒക്കെയേയുള്ളു.
അവക്ക് പ്രത്യേകം കൂടുകൾ ഒരുക്കിയിരുന്നു മുൻവശത്തെ
കാർ ഷെഡിൻറ്റെ ഒരു കോണിൽ. പിന്നെ ടിപ്പു എന്ന തനിനാടൻ ശുനകനും മുവാറ്റുപുഴ
വീട്ടിലെ ഒരു ഒഴിച്ചുകൂടാനാകാത്ത അംഗം ആയിരുന്നു
- മുറ്റത്തൊരു കാവൽകാരനെ പോലെ.
വീടിനു
മുന്നിലും പിന്നിലും ഓരോ ചാമ്പ മരം. ഉച്ചയുറക്കം ഇല്ലാത്ത കുട്ടി പ്രായത്തിൽ ഏട്ടന്മാരുടെയും
ചേച്ചിമാരോടും ഒത്തു എത്ര തവണ ആ മരത്തിൽ വലിഞ്ഞു കയറിരുന്നു. ഓർമയുടെ താളുകളിൽ അവക്കുള്ള
സ്ഥാനം വളരെ വലുതാണ്. കുട്ടിസംഘത്തിൽ ആർക്കൊക്കെ ആരോടാണിഷ്ടമെന്നും ആരാണ് ആരേക്കാൾ
വലുതെന്നും, ഞാൻ ആ ചാമ്പമരച്ചോട്ടിൽ പഠിച്ചു. സഹനവും ത്യാഗവും ആ ചമ്പക്കകൾ തന്ന മധുരത്തിനൊപ്പം
രുചിച്ചു.
വീടിനുപിന്നിലെ
പറമ്പിന്റെ ഒരു കോണിൽ ഒരു ചെറിയ വഴിയുണ്ട് - കുളിക്കടവിലേക്കും പുഴിലേക്കുമുള്ള വഴിയാണ്.
എത്ര പറഞ്ഞാലും തീരാത്ത കഥകളിലേക്കുള്ള ഓർമയുടെ ഇടനാഴി.
തറവാട് (Part 1)
എൻ്റെ ഓർമകളിൽ മായാതെ കിടക്കുന്ന ഒരു വീടുണ്ട്... പുഴയോരത്തു, ഓട് മേഞ്ഞ ഒരു ഇരുനില വീട്. കുട്ടിക്കാലത്തിൻ്റെ ഒരു പങ്കു ചിലവിട്ട പുഴക്കരക്കാവ് വീട്. കലനാൽ എന്നാണ് ഞങ്ങളുടെ തറവാട് അറിയപ്പെട്ടിരുന്നത്.
അമ്മുമ്മ,
ചിറ്റ (അച്ചന്റെ സഹോദരി )
എന്ന രണ്ട് പ്രായമായ സ്ത്രീകൾമാത്രം വസിച്ച വീട്. ഞായറാഴ്ചകളിലും, അവധി ദിനങ്ങളിലും
ആൾത്തിരക്കേറുമെങ്കിലും മിച്ചം ദിവസങ്ങൾ അവിടെ ആ
രണ്ട് പേർ മാത്രം. പൂന്തോട്ടവും, ചെറുകൃഷിയും അടുക്കള ജോലിയും ആയി ഏതു നേരവും
തിരക്കിട്ടുനടക്കുന്ന ചിറ്റയും, വീട്ടുഭരണം ഏറ്റെടുത്തു നടത്തുന്ന അമ്മുമ്മയും. സന്ധ്യക്ക്
വിളക്ക് കൊളുത്തിയ ശേഷം ആണ് അവരിരുവരും കാലുനീട്ടിരുന്നു ഒന്ന് വുശ്രമിക്കുക. കേബിൾ
tv ശരണം.
അവധി
അടുത്താൽ, പിന്നെ ചിറ്റക്ക് ഇരിക്കാനും നീക്കാനും നേരം കാണില്ല. പലവിധ മധുരപലഹാരങ്ങളും ഉപ്പേരികളും
വറത്തു കൂട്ടി ഡബ്ബകളിൽ ആക്കി അലമാരയിൽ
നിറക്കുകയായി. അനവധി
അച്ചാറുകളും അടുക്കളയിൽ പാകപ്പെടുത്തി വെച്ചേക്കും.
ഇല്ലായിമയുടെ
ജീവിദത്തിലും അവർ മക്കളെ പോലെ വളർത്തിയ അമ്മുമ്മയുടെ മക്കൾക്കും പേരകുട്ടികൾക്കും വയറു നിറയെ കഴിക്കാനു ള്ളത്
ഏതു നേരവും അലമാരയിൽ സൂക്ഷിച്ചിട്ടുണ്ടാകും. നുറുക്കി അ രി ഞ്ഞ മാങ്ങാ അച്ചാറും എരിവും പുളിയും ചേർന്ന
നാരങ്ങാ അച്ചാറും മാത്രം
മതി ഇരുനാഴി അരി യുടെ ചോറ് ഉണ്ണാം.
ആർക്കൊക്കെ
എന്തൊക്കെ ഇഷ്ടം എന്ന് ചിറ്റക്ക് നല്ല ബോധ്യമുണ്ട് . പ്രാതലിനു ദോശ ആണെങ്കിലും, ഒരു ഡസൻ
ഇഡലിയും ഉണ്ടാകും. കൂട്ടാൻ സാമ്പാറും ചമ്മന്ദിയും. എന്തിനു, ചായയുടെ മധുരം പോലും ഓരോരുത്തർക്കും കണക്കു
തെറ്റാതെ ചിറ്റക്കറിയാം. ചിറ്റയുടെ സാമ്രാജ്യമായ അടുക്കളയിൽ ആരും അതിക്രമിച്ചു കടക്കുന്നത്
ചിറ്റക്ക് ഇഷ്ടമല്ല, എങ്കിലും സദ്യവട്ടം കൂട്ടുമ്പോൾ കൈസഹായവുമായി സ്ത്രീജനങ്ങൾ എല്ലാരും അടുക്കളയിൽ കൂടും. കുട്ടിക്കൂട്ടങ്ങളെ മേച്ചുംകൊണ്ട് ചിലർ നേരെ പുഴയിൽ പോകും. പിന്നെ ഊണിനു നോക്കിയാൽ മതി. ഊണ് മിക്ക്യപ്പോഴും
ഇലയിലാണ് - സൗകര്യത്തെകരുതി.
അച്ഛൻ പോയി ഇല വെട്ടികൊണ്ട്വരും. അമ്മ അത് കഴുകി വൃത്തിയാക്കി അടുക്കള തിണ്ണയിൽ അടുക്കിവെക്കും.
ഊണിനു
നേരമായാൽ പിന്നെ
കുട്ടികൾ ഒരു സെറ്റ്. ആണുങ്ങൾ മറ്റൊരു സെറ്റ് മുതിർന്നവർ വേറൊരു
സെറ്റ്, സ്ത്രീകൾ ഒരു സെറ്റ്...
അങ്ങിനെ സദ്യവട്ടമാണ്. എല്ലാരും കഴിച്ചുകഴിഞ്ഞേ ചിറ്റ ഉണ്ണുകയുള്ളു, അതും മിക്കപ്പഴും
അടുക്കള പടിയിൽ ഇരുന്നാവും.
കുട്ടിക്കാലത്തു
അതിഷ്ടമല്ല ഇതിഷ്ടമല്ല എന്ന് പറഞ്ഞു ഒരുപാട്സ്വാദിഷ്ട ഭക്ഷണം
കഴിക്കാതെ കളഞ്ഞത് ഓർക്കുമ്പോൾ ഇന്ന് കുറ്റബോധം തോന്നുന്നു. അതൊന്നും ഇനി ഇല്ല എന്നോർക്കുമ്പോൾ
ഒരു നൊമ്പരം.
ഊണ്
കഴിഞ്ഞാൽ ഒരുച്ചയുറക്കം ശീലമുണ്ട് അവിടെ. ഓരോരുത്തരായി എവിടെയെങ്കിലും ചുരുണ്ടുകൂടും.
കുട്ടികൾ മുകളിലെ മുറികളിൽ ഒരെണ്ണം കയ്യടക്കും. നന്നേ ഷീണം ഉള്ളവർ കട്ടിൽ ഉള്ള കിടപ്പുമുറികളിലും
ചിലർ ഹാൾ എന്ന് പറയാവുന്ന വരാന്തയിലും സോഫയിലും ഒക്കെ ഇടം പിടിക്കും. സ്ത്രീകൾ വെടിവട്ടം പാഞ്ഞും ഒരിടത്തുകൂടും.
ഉറക്കം വരാത്ത കുട്ടിസംഗങ്ങൾ മുറ്റത്തും വീടിലും
കളിച്ചു തി മിർക്കും.
ഒരിക്കൽ,
കല്ലുപ്പ് നൂലിൽ കെട്ടി ഉറങ്ങിക്കിടക്കുന്ന ചേച്ചിമാരേയും, പേരമ്മമാരെയെയും ഒന്ന് കളിപ്പിക്കാൻ
ശ്രമിച്ച കുറുമ്പ് സംഘത്തിലും ഞാൻ ഒരു വാലറ്റം ആയിരുന്നു. ഇപ്പൊ ഓർക്കുമ്പോൾ അറിയാതെ
ആണേലും ഒരു പുഞ്ചിരി വിടരുന്നു. പേരക്കുട്ടിയുടെ പടയിൽ അവസാനം അംഗം ആണേലും, എനിക്ക്
ശേഷം നിരന്ന നാലാം തലമുറക്കാരുടെ ഇടയിലും ഒരു ചേച്ചി സ്ഥാനം ആസ്വദിച്ചു കുറേകാലം കുട്ടികളിച്ചു
നടന്നിരുന്നു.
ഒരിക്കൽ, മൂന്നും നാലും ആറും വയസു മാത്രം പ്രായം
വരുന്നു കുരുന്നുകളെയും കൊണ്ട് കടത്തു കടന്നു പോയിട്ടുണ്ട്, ഞാനും യമ്മുവും. അതിനു
പച്ചക്കൊടി വീശി കരയിൽ നിന്നതു അച്ഛനും. വിവരം അറിഞ്ഞു വെപ്രാളപ്പെട്ട അമ്മയോട്
" പിള്ളേരായാൽ ഇങ്ങനെയൊക്കെ വേണം, അല്പം ധൈര്യം വരട്ടെ" എന്ന് വാദിച്ചു വായടപ്പിച്ച
അച്ഛനെ നോക്കി നാവിറങ്ങി നിന്ന പേരമ്മമാരെയും ഓർക്കുമ്പോൾ ഇപ്പോഴും ചിരി വരുന്നു. എന്നിട്ടെനിക്ക്
ധൈര്യം വന്നോ എന്ന് ചോദിച്ചാൽ.... ഇന്നൊരുപക്ഷേ ഇതൊന്നും നടക്കുകില്ലായിരിക്കും.
അമ്പാടിക്കൊരു പാട്ട്
അമ്പാടി കണ്ണാ വെക്കം വായോ,
അമ്മയോടൊപ്പം കളിപ്പാൻ വായോ,
അമ്പലമുറ്റത്തു ഓടി
കളിക്കാം,
അപ്പൂപ്പൻ താടി തേടി
നടക്കാൻ.
അമ്പിളി മാമനെ
കൈക്കുമ്പിളിൽ ആക്കാം,
അമ്മാനംമുട്ടെ
ഊയാലാടാം...
അമ്മേടെ കണ്ണാ
മമാമുണ്ണാൻ വായോ
അമ്മക്കൊ രായിരം ഉമ്മ തായോ.
ഇടവപ്പാതി
മൗനം വെടിഞ്ഞു ആകാശം
മേഘദൂതയച്ചു,
മഴനൂലിൽ കെട്ടിയിറക്കി
അനുരാഗത്തിൻ കളി വാക്കുകൾ ആയിരം
ഭൂമിക്കൊരു കുളിരലയായി
മഴമണി തുള്ളികൾ ഓരോന്നും.
കാർ മുകിലാലെ ഇരുട്ടു വീഴുംമ്പോളും
കിലുങ്ങി വീണു വെള്ളി മുത്തുകളെങ്ങും.
കൊള്ളിയാൻ കൊണ്ടൊരു കമ്പക്കെട്ടും
പുതുമണ്ണു മണക്കുന്ന ധരണിയും.
കൊള്ളാം, പ്രകൃതിയുടെ പ്രണയം
കാലം കൊള്ളാത്ത കലിയുഗത്തിലും.
My love for waffles
@ Waffles in the basement
----------------------- --------------
Jingle bells jingle bells jingle all the way,
Oh what fun it is to eat waffles all the day.
A scoop of chicken roast, a spoonful tangy bean, and some fruits and cup of tea and lots of sugar free.
A part of veg filled pie, A dash of fruits and cream, jar of fresh fruit juice and a bowl of scrambled eggs is the best to start a day.
Yeiiiiiii! Jingle bells jingle bells, jingle all the way... Oh what fun it is to eat waffles all the day ...
A pest in the moonlight
Imagine my plight
To see a cockroach at night.
Though I dread at the sight,
Must gather all my might.
I put on the light
And prepare for fight.
Should handle it right
Before it's ready for flight.
Then I shut my eyes tight;
With no armour of a knight
If I over come my fright,
My future is bright.
With thoughts finite
I have no sleep tonight.
So I decided to sit-tight
And wait for daylight.
Lost in Aleppo
Alone in the crowd I stand
Eyes searching for that familiar face,
Wish I had not let go your hand,
Now you are gone without a trace.
Why did they have to choose our place,
To destroy and turn to dust?
Our hometown reduced to a maze
And the land is left to rust.
The world has lost its glory,
humane values, if there were any.
With all these acts so gory,
Took lives of so many.
And shamelessly, put the burden
Of this savage war
On the shoulders of little children
And to leave a barren path, long and far.
No matter how much ever I try
I cannot hold back my tears.
I need a shoulder to cry
And share all my fears.
You were my only friend,
But now I'm left alone.
Where am I to find an end
Or a place I can call home?
Summer Story - a prickly experience
Living in Chennai with my one year old who is yet to get along with the hot climate here taught me a lesson today - to say "f*** **f"*when you really have to.
So the story goes something like this...
My lo who's still not accustomed to the climbing temperature of this part of India decided to grow heat rash all of a sudden. His regular bath and a splash of baby prickly heat powder was doing the rounds when my maid spotted the spots on his body and decided it was "goddesses blessing" (sorry, that what she thinks chickenpox is). Irrespective of me trying to convince her the symptoms of chickenpox which is clearly absent in this case, she was determined to get it checked with other ladies of the apartment. She took my son out to "the panel of judges" as I followed her with the hope of get support of those well educated women who chose to be house wife. There I stood as my maid proclaimed that the child was ill and I politely told them it isn't. They checked my son head to toe and proclaimed the maid was right. I tried to reason with them but in vain. My plea fell on deaf ears. They were accusing me of not taking care of a chickenpox patient and ran here and there - brought some neem leaves and turmeric water which they eventually used on my son though I told them I can do it at home with my own things. I was standing amongst 6-7 women a little elder to me who were all unanimously convinced that it was chickenpox. I was brought to tears by the anger welling up inside me. I was advised to not take him to a doctor or administer any meds (of course, I shouldn't try to treat a gods blessing, right). I was asked not to bring the child out and have neem leaves tied to the front door (indicating there is a patient inside).
Out of options and emotionally upset, I rang up my husband and he rushed home. We searched the internet and enquired with trustworthy people on - 1. Possibilities of what my lo's condition was (which proved it to be harmless) 2. the right doctor to take him to.
Finally we zeroed on the doctor we felt the best was and booked an appointment. At the clinic my son was active and playful as usual and others seemed ok to mingle with him. Nobody noticed the otherwise serious rashes on him. The doctors confirmed that it must be the heat and ruled out any possibilities of a serious health condition or chicken pox. He also told me that chickenpox is as common as anything else and it wouldn't affect son any way, but this was definitely not that. He gave me a calamine lotion for his body and sent us home.
With all due respect and thanks to all those women for their kindness and care for my son, I wish to highlight that not everything that seems right for you is the truth. As long as you are not a certified doctor, do not judge others health condition and suggest remedies. You may end up doing more harm than help.
(Just for my very benevolent mom, I would like to thank those ladies who helped me take my son to a doctor and get it confirmed )
Silent Quarrels
Tips me off my balance.
Of the hundred ways to kill me
You found this the most easy.
For all the reason unknown,
For all that's come and gone,
I tell you I'm sorry.
Please, let's end this worry.
To the angel who touched my heart
My son celebrated his first birthday this month. That's like the first anniversary of my labour room experience. Wow!
The labour room, honestly, wasn't completely a pleasant experience. My hopes of finding comfort holding my husband's hands was put off as immediately as I was told that it would charge us extra. That plus the obviously un-hidable fear on my hubby darling's face sealed it and the topic was beyond discussion.
It was a twin-bed room with just me as the patient for the majority of the time. I was surrounded by a few nursing staff and the duty doctor who told me it was going to be a memorable day (whatever she meant). A few sensors were placed on my oversized belly to monitor my baby's movement, heart rate and contractions, I had no idea till then that the pain a human body endured could be measured using an electronic equipment (loud applauses for the advancement in science). It was a mixed emotion situation. Anxiety, fear, joy, pain, excitement and everything together.
Later that day, another patient occupied the next bed. Unfortunately, she was there for a completely different reason. Five months into her pregnancy, her baby gave up and she was advised to terminate the lifeless foetus.
I was squirming and screaming in unbearable pain but I was well aware of everything happening around me.
Just 4cm dilated and 40% into the dilevery, my duty doctor was called out on an emergency. (It was a personal emergency as her only child was hospitalised for some reason - that's all I know of it). Along with her the whole medical team marched out of the room, leaving just the two (patients) of us there.
That was when the loneliness triggered more fear and my pain doubled. With nothing to hold on to, the blanket that covered me bore the effects of my sharp nails. It was then the lady on the other bed walked up to me, held my hand in hers. She was bleeding, her face was pale and lacked emotion yet the words she uttered were sharp and full of depth. She let me squeeze her hand and gently pat my other hand and said , " it's going to be alright, your baby is gonna come out alive. You can do this" .
For a few seconds, I lost my breathe as her words sunk in.
Just that moment, it was the co-existence of hope and sorrow - joy and pain - life and death.
She returned to her bed just as the nurses re-entered the room and attended to their designated patients.
Minutes went like hours and hours crawled within the frame of the clock. At around 4.30 in the evening a babys cry echoed in the room.
Just as my tired face lit up like the Sun, my son was placed on my chest. On the other side of the room, a mother mourned her loss silently.
To that lady with whom I shared the most vital moments of my life, that woman who held my hand when I needed a support the most, that mother who prayed for my child's good health, the angel who touched my heart in the most special way, thank you. I don't know your name, I don't know your story but I hope you are blessed with a healthy, happy baby and joy filled life.
Bitter truth
Threw a party to celebrate. Forgot to invite joy.
The shoulder
Always around but disappears when looked for.
To hear and to be heard
Celebrating the first anniversary of my need and constant nagging to visit an ENT specialist. Starting to wonder if it's me or my husband who has a problem with the ear.

