simple thoughts
simple things are simply beautiful
Pippet poem (malayalam) തമസ്സിന്റെ ഗദ്ഗദം
സൂര്യന്റെ ഉമ്മ കൊണ്ട് തുടുത്ത സന്ധ്യയെ സ്നേഹിച്ച രാപ്പാടി പാടിയ പാട്ടൊന്നും തന്റേതല്ലന്നു അറിഞ്ഞ തമസ്സിന്റെ ഗദ്ഗദം ഇരുട്ടു കൊണ്ടു ആരോ മൂടി വെച്ചു.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment