മാപ്പിന്റെ അടിസ്ഥാനം?

പ്രായത്തിൽ ചെറുതായതുകൊണ്ടു മാത്രം മാപ്പു പറയേണ്ടിവരിക. നമ്മളെ
പഠിപ്പിക്കുന്ന നല്ല സംസ്‌കത്തിലൊന്നു.
മുതിർന്നവർ എപ്പോഴും ശെരിയാണ്. കാരണം അവർ മുതിർന്നനവർ ആയതുകൊണ്ട്. അവരെ മാനിക്കുക.
അതിനാൽ നമ്മുടെ ഭാഗത്തു
തെറ്റില്ലെന്നാലും മാപ്പുപറയുക. മാപ്പു
പറയുമ്പോൾ നമ്മൾ ചെറുതാകുന്നില്ല,
വലുതാകുകയേയുള്ളു.

നല്ല സംസ്കാരത്തിൽ ഒന്ന്.
സത്യം പറയുന്നതിന് മാപ്പുപറയണം.  ശെരി പ്രവൃത്തിക്കുന്നതിനു മാപ്പുപറയണം. വികാര-വിചാരങ്ങങൾ വെളിപ്പെടുത്തുന്നതിനു മാപ്പു പറയണം. ഒരേയൊരു കാരണം, നമ്മൾ
 ജനിക്കാൻ അല്പംവൈകി.

 ഇതിലെവിടെയാണ് ഞ്യായം? 
മാപ്പു പറഞ്ഞാൽ ഒരുവൻ ചെറുതാകുന്നില്ല. ഇല്ല, ശെരിയായിരിക്കാം ( മാപ്പു പറയേണ്ടിവരുന്നതേ പ്രായത്തിൽ ചെറുതായതുകൊണ്ടാണെങ്കിൽ പിന്നെ വേറെ ഇനി ചെറുതാക്കാൻ ഇല്ലല്ലോ ). മാപ്പു പറയാൻ വല്യയ മനസുണ്ടാകണം.വീണ്ടും ശെരിയായിരിക്കാം. എങ്കിൽ പിന്നെ മാപ്പിന്റെ അർഥം മാറ്റേണ്ടിവരും.

തെറ്റു ചെയ്തു എന്ന ബോധ്യം ഉണ്ടെങ്കിൽ മനസ്സുകൊണ്ടും പ്രവർത്തികൊണ്ടും പറയേണ്ടട ഒന്നാണ് മാപ് അന്ന വാക്. അല്ലാതെ ഒരു അലങ്കാരത്തിനോ പ്രായവ്യത്യാസത്തിന്റെ പേരിലോ അടിച്ചേല്പിക്കപ്പെടേണ്ടതല്ല അത്.

മുതിർന്നവർ ചെയ്‌യവരോട്
 മാപ്പു പറഞ്ഞാൽ അത് അവർക്കു മുഷിച്ചിൽ ഉണ്ടാക്കുന്നു എങ്കിൽ അതിന്റെ അർഥം ആ മാപ്പ് അപേക്ഷ മനസ്സറിഞ്ഞുകൊണ്ടല്ല എന്നാണ്.
അങ്ങിനെ ഒരു മാപ്പ് കൊണ്ട് ആർക്കും പ്രയോജനമില്ല. 

തെറ്റു ആണ് ചെയതത് എന്ന് തോന്നുകിൽ,  താൻ കാരണം മറ്റൊരാൾക്കു ദുഃഖം ഉണ്ടായി എന്ന് ബോധ്യം ഉണ്ടെങ്കിൽ, മനസതൊട്ടു വരുന്ന ഒരു മാപ്പിന് പ്രായത്തിന്റെയോ പദവിയുടെയോ മറക്കുടയുടെ ആവിശ്യം ഇല്ല. ആ  മാപ്പിന് അതിന്റെ പൂർണ അർഥം ഉണ്ടാകും. പ്രയോജനവും. മറ്റൊരു മാപ്പു പറച്ചിലും യഥാതഥം അല്ല. അവയൊരിക്കലും
 അർത്ഥവത്താകുന്നുമില്ല.

ചെയ്യ്യാത്തത തെറ്റിനു മാപ്പു പറയേണ്ടിവരുമ്പോൾ
അവിടെ സിജിതകുന്നത് സത്തായവും ന്യായവും ആണ്.

സത്യം പറയുക, നന്മമ ചെയ്യ്യുക, മുതിർന്നവരെ ബഹുമാനിക്കുക, പ്രായത്തെ മാനിക്കുക, മാപ്പു പറയുക... അച്ഛഛൻ അമ്മമാർ പഠിപ്പിച്ചു തന്നന ചില നല്ലല സംസ്കാരത്തിന്റെ അംശങ്ങങൾ ഇവയൊക്കെ.

സത്യത്തിനുവേണ്ടി ശബ്ദം ഉയർത്തുക, നീതിക്കുവേണ്ടി പോരാടുക, ചെയ്തത്ശെരിയെങ്കിൽ, തലകുനിക്കേണ്ടതില്ലല, നമ്മമൾ മറ്റുള്ളവരുടെ ചവിട്ടുപടികൾ ആകേണ്ടതില്ലല... വൈകിവന്നന ജീവിതാനുഭവങ്ങളിൽ
 നിന്നും പഠിക്കാവുന്ന ചിലതു ഇവ.

No comments: