കുയിൽ പാട്ടിന് ഈണം ചേർന്ന്
വീശും ഇളംകാറ്റിൻ തലോടലിൽ ഇക്കിളിപൂണ്ടു നിൽക്കും
തളിരിലകളിലാകെ തങ്കം പൂശുന്നു സന്ധ്യയ സൂര്യയൻ.
പുല്കൊടികൾ പട്ടു പുതച്ച
കുന്നിൻചെരുവിൽ നിഴലുറനിറങ്ങവേ
വീശും ഇളംകാറ്റിൻ തലോടലിൽ ഇക്കിളിപൂണ്ടു നിൽക്കും
തളിരിലകളിലാകെ തങ്കം പൂശുന്നു സന്ധ്യയ സൂര്യയൻ.
പുല്കൊടികൾ പട്ടു പുതച്ച
കുന്നിൻചെരുവിൽ നിഴലുറനിറങ്ങവേ
നിലാനിശയുടെ വരവറിച്ചുംകൊണ്ട്
മുകിലുകളും യാത്രയായി.
No comments:
Post a Comment