നിലാവ്




നിഷയുടെ നിർമല നിമിഷത്തിലെപ്പോഴോ
തളിരിട്ട ചന്ദ്രിക നീ...
മന്ദമാരുതനോ നിന്നേത്തേടി
ആൽമരക്കാട്ടിൽ അലയുവത്തും,
ചെമ്പകം പൂവിട്ട ചില്ലയിലാരോ
ഒളിപ്പിച്ചു ഒരുകുമ്പിൾ വെണ്ണിലാവ്.

No comments: