കണ്ണുചിമ്മി തുരന്നൊരായിരമ് തവണ
എങ്കിലും കാഴ്ച്ചകള്‍ എന്തിങ്ങനെ?
നടിഖ്‌അലും ഇലകളും ചുറ്റുപാടുമെല്ലാം
കൂട്ടിലകപ്പെട്ടെന്നപോലെ അങ്ങനെ
ചിന്തതന്‍ മൂകത മേഘമായ്
നിര്ഞ്ഞങ്ങു മേലെ മേലെ...
സൌന്ദര്യം നിരന്ജോരീഭൂമിയെ
ഇരുമ്പിന്റെ ചട്ടയില്‍ തലച്ചതെന്തിനായി
സൂര്യന്റെ വെളിച്ചം തഴുകുമ്പോള്‍ ഉണരുന്ന
പൂക്കളെയും, പറന്നകന്ന അമ്മയെ കാണാതെ
കരയുന്ന കുഞ്ഞിനെ രാന്ജ്ജുന്ന പരുന്തിനേയും
ഒരുമിചോരുകൂടില്‍ അടച്ചതെന്തിനായി...
ചിന്തതന്‍ സാഗരം അലയടിചിടാവേ
ലക്ഷ്യമില്ലാതെ പാറിക്കളിച്ചെന് അരികിലെതീടുന്ന
സോതരെ കണ്ടുഞ്ഞാന്‍ ഒന്ന്
കുശലം ചോടിച്ചീടുകില്‍ , ഉത്തരം നല്‍കാതെ
പറന്നവര്‍ അകലുമ്പോള്‍, പിടയുന്നോരെന്‍മനം
കാണാന്‍ മൌനം മാത്രം ബാക്കിയായി...
1 comment:
ammo...ammu itrem bayankari aya vivaram njan arinjirunnila
Post a Comment