പാതിരാ പൂവിതളുകള്‍ ദ്രംഷ്ടാല്‍ ചീന്ദുന്ന
ചീങ്ങന്ണികള്‍ തണല്‍ തേടുമ്പോള്‍
നീതിതന്‍ കണ്ണ് മൂടികെട്ടുവാന്‍ കൊടുക്കണം ബാലിയി
സമാധാനതിന്‍ കാവല്‍ഭടെന്മാരെ
പിച്ചി ചീന്ദിടട്ടെ പാവമാം പലരേയും
പണം തരുകില്‍ മറന്നിടാം നിന്‍ പാപങ്ങളെല്ലാം
മതിയല്ലോ ഇത് മനുഷ്യ-മൃഗങ്ങള്‍ക്ക് സാന്‍ഡോഷിക്കാന്‍
കഷ്ടം കൊടൂരം ഇത് കലികാലതിന്‍ വിളയാട്ടം

No comments:
Post a Comment