simple thoughts
simple things are simply beautiful
അമ്പാടിക്കൊരു പാട്ട്
അമ്പാടി കണ്ണാ വെക്കം വായോ,
അമ്മയോടൊപ്പം കളിപ്പാൻ വായോ,
അമ്പലമുറ്റത്തു ഓടി
കളിക്കാം,
അപ്പൂപ്പൻ താടി തേടി
നടക്കാൻ.
അമ്പിളി മാമനെ
കൈക്കുമ്പിളിൽ ആക്കാം,
അമ്മാനംമുട്ടെ
ഊയാലാടാം...
അമ്മേടെ കണ്ണാ
മമാമുണ്ണാൻ വായോ
അമ്മക്കൊ രായിരം ഉമ്മ തായോ.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment